ആലപ്പുഴ:പുന്നമട താഴ്ചയിൽ ടി.കെ.സുകുമാരൻ(85)നിര്യാതനായി.ഭാര്യ:സുമതി.മക്കൾ:ഷാജി,ഷാബു,സനൽ.മരുമക്കൾ:പൊന്നമ്മ,സുനിത,ജിഷ.സഞ്ചയനം 25ന് രാവിലെ 9.30ന്.