ചേർത്തല:ഈസ്​റ്റ് ഇലക്ട്രിക്കൽ സെക്ഷന്റ പരിധിയിൽ വരുന്ന ഇരുമ്പ് പാലം,പടയണിപ്പാലം, താലൂക്ക് ഓഫീസ്, മിനി സിവിൽ സ്​റ്റേഷൻ, താലൂക്ക് ആശുപത്രി,പൊലീസ് സ്​റ്റേഷൻ, ദേവി ക്ഷേത്രത്തിന് പടിഞ്ഞാറുവശം എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9മുതൽ ഉച്ചയ്ക്ക് 2വരെ വൈദ്യുതി മുടങ്ങും.