vasudevakurup

പട്ടണക്കാട്: ചേർത്തല മക്ഡവൽ കമ്പനി റിട്ട. ജീവനക്കാരൻ വിപഞ്ചികയിൽ (പഞ്ഞിക്കാട്ടു വെളി) പി.ബി.വാസുദേവക്കുറുപ്പ് (പി.ബി.വി കുറുപ്പ്- 65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജാ ദേവി. മക്കൾ: വിഷ്ണു.വി.കുറുപ്പ് (ഡബ്ല്യു.എഫ്.ബി കാക്കനാട് ), ഗാന്ധി. വി. (കിൻഡർ ആശുപത്രി ചേർത്തല) മരുമക്കൾ: ജയശ്രീ,കീർത്തി ചന്ദ്രൻ.