appukkuttan

പാണ്ടനാട് : കീഴ് വന്മഴി തൊട്ടുകോണത്തു ടി.കെ അപ്പുക്കുട്ടൻ (62, ചെങ്ങന്നൂർ ചിത്ര സ്റ്റുഡിയോ മുൻഉടമ ) നിര്യാതനായി.ഭാര്യ : ഓമന ( പാണ്ടനാട് സർവീസ് സഹകരണ ബാങ്ക് ). മക്കൾ : അരുൺ, ആതിര.