ചേർത്തല : പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് തെക്കേ തറയിൽ ഉദയപ്പൻ (60) നിര്യാതനായി. ഭാര്യ: വിദ്യ. മക്കൾ: ചിപ്പി, ശ്രീനാഥ്. മരുമകൻ: പ്രവീൺ