ചേപ്പാട് : ഏവൂർ വടക്ക് കുമ്പംമ്പുഴ വീട്ടിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ കൃഷ്ണപിള്ളയുടെ ഭാര്യ സുശീല (63) നിര്യാതയായി. മക്കൾ: സുജിത് (റിട്ട. ആർമി ), അജിത് (കുവൈറ്റ്). മരുമകൾ: സുമിത്ര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.