കായംകുളം : വിവിധ വിളകൾക്ക് വേണ്ടുന്ന മണ്ണിന്റെ ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങളെക്കുറിച്ചു സി.പി.സി.ആർ.ഐ 20 മുതൽ 23 വരെ ഓൺലൈൻ ട്രെയിനിംഗ് പ്രോഗ്രാം നടത്തും. ക്ലാസുകൾ യൂട്യൂബ് ലൈവിലൂടെ വീക്ഷിക്കാം .

ഫോൺ : 0479 -244204, 2442160, 2442104.