കായംകുളം: കൊവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഈ വർഷത്തെ നബിദിനാഘോഷ റാലിയും പൊതു സമ്മേളനവും ഒഴിവാക്കിയതായി കായംകുളം മുസ്ലിം ഐക്യവേദി അറിയിച്ചു.