radhakrishnapillai

ആലപ്പുഴ : കരളകം വാർഡിൽ ഒാമന നിവാസിൽ രാധാകൃഷ്ണൻപിള്ള (62) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ജ്യോതികൃഷ്ണ, രാധുകൃഷ്ണ. മരുമകൻ: സന്തോഷ് കുമാർ.