മാന്നാർ : തിട്ടമേൽ ആശാരിപറമ്പിൽ ഗാനമുരളിയുടെ ഭാര്യ ലളിത ജി.മുരളി (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മാന്നാർ കുരട്ടിക്കാടുള്ള ശ്രീനിലയം വീട്ടുവളപ്പിൽ. മക്കൾ: ശ്രീനു, ശ്രീദേവ്.