kurup

മാന്നാർ : മാന്നാറിലെ ആദ്യകാല കേരളകൗമുദി ഏജന്റ് എണ്ണയ്ക്കാട് കടവിൽ പുത്തൻവീട്ടിൽ പരമേശ്വരക്കുറുപ്പ് (89) നിര്യാതനായി, സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.