അമ്പലപ്പുഴ: തിരുവമ്പാടി സെക്‌ഷനിൽ ഓഫീസ് ട്രാൻസ്ഫോർമർ, തുമ്പപ്പറമ്പ് ,കറുക, കേരളകൗമുദി, ഇരവുകാട് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ എസ്.ഡബ്ല്യു.എസ്, താനാകുളം സൗത്ത്, പേരൂർ കോളനി, താനാകുളം ,ഐക്കര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 .30 വരെ വൈദ്യുതി മുടങ്ങും.