പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് കൃഷ്ണകൃപയിൽ (കോതാട്ട്) പരേതനായ നാരായണ മേനോന്റെ ഭാര്യ രാധാമണിയമ്മ (87) നിര്യാതയായി.മക്കൾ: വത്സലകുമാരി, ഗോപിനാഥ പണിക്കർ, വിജയൻ, മരുമക്കൾ: പരേതനായ കുഞ്ഞു മണിയൻ നായർ , രമാദേവി, മണിക്കുട്ടി.