അമ്പലപ്പുഴ: കരൂർ കവുങ്ങുംചേരി ( സാദക് മൻസിൽ ) ജമാലുദീൻ (67) നിര്യാതനായി.ഭാര്യ :സുബൈദ. മക്കൾ:മുഹമ്മദ് സാദിഖ്, സഫീന, സനീറ, ഷംല, ഷഹീന. മരുമക്കൾ: സുജാമോൾ, റിയാസ്, നവാസ്, ഹസീം, താജുദീൻ.