obituary

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ വിരുത്തിത്തറയിൽ വയലാർ സമര സേനാനി പരേതനായ വി.ആർ.നാരായണന്റെ ഭാര്യ ശാന്തമ്മ (89)നിര്യാതയായി.മക്കൾ:രാജേന്ദ്രൻ(റിട്ട.ബിവറേജസ് കോർപ്പറേഷൻ),മുരളീധരൻ,പൊന്നമ്മ,അഡ്വ.വി.എൻ.അജയൻ(വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്,വയലാർ രവി.എം.പിയുടെ പേഴ്‌സണൽ സ്​റ്റാഫ്).മരുമക്കൾ:ഗീത,സുധാമണി,പവിത്രൻ,ബിബിജി(ഉഴുവ സർവീസ് സഹകരണ ബാങ്ക്).