
ചേർത്തല:കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ ലോട്ടറി തൊഴിലാളികൾക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു.കെ.ശ്രീനിവാസൻ ഫൗണ്ടേഷനാണ് തൊഴി ലാളികൾക്ക് നൽകാനുള്ള മാസ്‌കും സാനി
റ്റൈസറും സൗജന്യമായി നൽകിയത്.വിതരണ ഉദ്ഘാടനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ലജീവ് വിജയൻ നിർവഹിച്ചു.യൂണിയൻ കോ-ഓർഡിനേറ്റർ പി.ആർ.സജീവ് അദ്ധ്യക്ഷത വഹിച്ചു.കെ.കെ.സുരേന്ദ്രൻ,കെ.സുകുമാരൻ നായർ,ടി.പി.ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.