
ഇലഞ്ഞിമേൽ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ മുൻ കൗൺസിലറും ഇലഞ്ഞിമേൽ 646-ാം നമ്പർ ശാഖാ പ്രസിഡന്റുമായിരുന്ന കാരുണ്യത്തിൽ എം.കെ കരുണാകരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: പരേതയായ ഓമന. മകൾ: മഞ്ജു. മരുമകൻ: സന്തോഷ് (സി.ആർ.പി.എഫ്) കൊച്ചുമക്കൾ: അനുമോദ്, അഭിജിത്ത്.