eliyamma

തലവടി: ആർമി റിട്ട. ക്യാപ്ടൻ തലവടി നടുവിലേമുറി ചക്കാലയിൽ കുര്യൻ മാപ്പേടത്ത് വീട്ടിൽ പരേതനായ സി. ചാണ്ടിയുടെ ഭാര്യ ഏലിയാമ്മ ചാണ്ടി (കുഞ്ഞുമോൾ-77) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : ബീന സാം (യു.എ.ഇ.), മാത്യു ചാണ്ടി, തോമസ് ചാണ്ടി (ഇരുവരും ഷാർജ). മരുമക്കൾ : സാം കുര്യൻ, പ്രീതി, സിമി.