ambala

അമ്പലപ്പുഴ: അമ്പലപ്പുഴ സൗത്ത് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കഞ്ഞിപ്പാടം 19-ൽ (കല്ലുപുരയ്ക്കൽ) അബ്ദുൾ മജീദ് (72) കൊവിഡ് ബാധിച്ച് മരിച്ചു.ശ്വാസം മുട്ടലിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. തുടർന്ന് നടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരികരിച്ചത്. ഭാര്യ:റംലത്ത്. മക്കൾ:ഷെജീന, ഷമീർ, ഷംല, ഷഹ്ന. മരുമക്കൾ:റഹിം, ഷെജീർ.ഷാമിർ, ഷൈബി.