ചേപ്പാട് : ഏവൂർ വടക്ക് വടക്കടത്ത് പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ചെല്ലമ്മ(86) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, വിശാലകുമാരി, വിജയൻപിള്ള. മരുമക്കൾ: ഉഷ, രാമചന്ദ്രൻപിള്ള, അജിത. സഞ്ചയനം ഒക്ടോബർ 26ന്.