ആലപ്പുഴ:ജില്ലയിലെ നെല്ലുസംഭരണം വേഗത്തിലാക്കാൻ സഹകരണ സംഘങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള നടപടികൾക്ക് തുടക്കമായി. ജില്ലാ കളക്ടർ എ .അലക്സാണ്ടർ വിളിച്ചുചേർത്ത യോഗത്തിൽ ഇതുസംബന്ധിച്ച് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.