ഹരിപ്പാട്: മുതുകുളം വടക്ക് മംഗലശ്ശേരിൽ എം .കെ .പുരുഷോത്തമൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് . മക്കൾ: .കുഞ്ഞുമോൻ ,സന്തോഷ് ,സിന്ധു ,സാബു. മരുമക്കൾ: മോഹനകുമാരി ,സുധീർ ബാബു, ബിന്ദു ,വിജിത .സഞ്ചയനം 26ന് രാവിലെ 8ന്.