obituary

ചേർത്തല: മുനിസിപ്പൽ 26ാം വാർഡിൽ മഞ്ചിപുരയ്ക്കൽ പരേതനായ വി.വി.സുകുമാരന്റെ മകൻ എസ്.പ്രസന്നൻ (68-ചേർത്തല മാർക്ക​റ്റിലെ അരി വ്യാപാരി) നിര്യാതനായി.ഭാര്യ:ബീന.മകൾ:ശ്രീപ്രിയ (സോഫ്റ്റ് വെയർ എൻജിനിയർ,അമേരിക്ക).മരുമകൻ:ഷാൻ (സോഫ്റ്റ് വെയർ എൻജിനിയർ,അമേരിക്ക).സഹോദരങ്ങൾ:സുനന്ദ,സുരേഷ്,സുനിത,ഷാബു,ഷിബു(ഇരുവരും വി.വി.എസ് ഫ്രഷ് ആൻഡ് ഫൈൻ).സഞ്ചയനം 29ന് രാവിലെ 9ന്.