sulaiman

ആലപ്പുഴ: ഹിന്ദി അധ്യാപകൻ ആലപ്പുഴ വെള്ളക്കിണർ ആഷിയാനയിൽ ബി.സുലൈമാൻ(ഹിന്ദി സാർ -76) നിര്യാതനായി. പൂങ്കാവ്, ചെട്ടികാട് ഉൾപ്പടെയുള്ള സർക്കാർ സ്കൂളുകളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: എസ്.നവാബ് (ഗവ.സ്കൂൾ അദ്ധ്യാപകൻ), എസ്.അൻവർ(ഡെപ്യൂട്ടി തഹസിൽദാർ), ശർമിളി (അസി.എൻജിനിയർ , ഹാർബർ). മരുമക്കൾ: ഷീന,ഷീബ(സ്കൂൾ ടീച്ചർ), ഷെയ്ക്ക് ഷാഫി.