മാവേലിക്കര: ഉമ്പർനാട് വഴിയുടെ കിഴക്കേതിൽ പരേതനായ പഞ്ചമന്റെ ഭാര്യ ഓമന (65) നിര്യാതയായി. സംസ്ക്കാരം ഇന്ന്. മക്കൾ: അജിത്, അനിത, അനൂപ്. മരുമക്കൾ: ബീന, വിനു, ഐശ്വര്യ.