
മാന്നാർ : ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി പാഞ്ഞാങ്കേരി പുതുവലിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ ജാനകി (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: സുലോചന, ശോഭന, സുഭദ്ര, സുരേഷ്. മരുമക്കൾ: സത്യപാലൻ, ബാബു, സതി, പരേതനായ രാഘവൻ.