omana

ആലപ്പുഴ: കുതിരപ്പന്തി വാർഡിൽ പൂണിയിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ഓമന(70, റിട്ട.അദ്ധ്യാപിക ടി.കെ.എം.എം.യു.പി.എസ്) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ബാലു കെ.ആർ, പാർവതി എബികുമാർ. മരുമക്കൾ: എബികുമാർ, ഗീത.