ആലപ്പുഴ: സപ്ലൈകോ ഓൺലൈൻ​ വില്പന ഇന്ന് മുതൽ ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളിലെ സപ്ലൈകോയുടെ 21 വില്പനശാലകളിലൂടെയാണ് ഓൺ​ലൈൻ വില്പന.

കൂടുതൽ വിവരങ്ങൾ supplycokerala.com എന്ന വെബ്സൈറ്റിൽ ലഭിക്കും.