അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ വരേണ്യം, ഗാബീസ്, പായൽക്കുളങ്ങര, നവരാക്കൽ, അമ്പലപ്പുഴ വെസ്റ്റ്, എം.സി.എച്ച്, ഇരട്ടക്കുളങ്ങര 1, 2, നീർക്കുന്നം കവല, അംബിക മിൽ, റേ, കെ.എസ്.എ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകി​ട്ട് 6 വരെ വൈദ്യുതി മുടങ്ങും.