gomathi

ഹരിപ്പാട്: കരുവാറ്റ പുത്തൻകണ്ടത്തിൽ രാഘവന്റെ ഭാര്യ ഗോമതി (85) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10ന്. മക്കൾ: സദാശിവൻ, ബിജു, ബിനു. മരുമക്കൾ: മിനി, ഉഷ, ആശ. സഞ്ചയനം 27 ന് രാവിലെ 9 ന്