അരൂർ: ചന്തിരൂർ ചള്ളിയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ റോസി (76) നിര്യാതയായി. മക്കൾ: മറിയാമ്മ, തേത്തമ്മ, ജാൻസി, മരുമക്കൾ: കുഞ്ഞപ്പൻ, ആന്റണി, കുഞ്ഞുമോൻ.