
ചേർത്തല:നഗരസഭ 11-ാംവാർഡിൽ ചെറുമല മഠം ദേവി പ്രസാദത്തിൽ പരേതനായ ശ്രീനിവാസൻ പോറ്റിയുടെ ഭാര്യ രുക്മിണി (87) നിര്യാതയായി.മക്കൾ:ശശികല,രമേശ് (ദേവസ്വം ബോർഡ്),നളിനി,ദിനേശ് (ചെമ്പൈ സംഗീത കോളേജ്, പാലക്കാട്), ഗോവിന്ദ പ്രസാദ് (ദൂരദർശൻ എറണാകുളം).മരുമക്കൾ: മോഹൻ റാവു(വിജയ ബാങ്ക്),ജയന്തി, ഒ.വെങ്കിടേശ് (പബ്ലിക് പ്രോസിക്യൂട്ടർ,വിജയവാഡ ),കവിത.