a

മാവേലിക്കര : വെട്ടിയാർ കിഴക്കേത്തോട്ടത്തിൽ രാധാകൃഷ്ണപിള്ള (52) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിയമ്മ. സഞ്ചയനം 26ന് രാവിലെ 9.30ന്.