മാവേലിക്കര: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം നവമി വീട്ടിൽ മനോജിന്റെ ഭാര്യ പ്രീതി (37) ആണ് മരിച്ചത്. സെപ്റ്റംബർ 11ന് രാത്രിയിലാണ് പൊള്ളലേറ്റത്. കഴിഞ്ഞദിവസമാണ് മരിച്ചത്. മക്കൾ: ശ്രേണി, ശ്രീകർ.