അമ്പലപ്പുഴ: വണ്ടാനം പുത്തൻപറമ്പിൽ പരേതനായ ദാസന്റെ ഭാര്യ ഓമന (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. മക്കൾ: ദീപപ്രസാദ്, ദിലീപ്, ദീപ. മരുമക്കൾ: സരമോൾ, റിമ്മി, കതിരേഷ്.