ചാരുംമൂട് :പടനിലം കിടങ്ങയം പുലിത്തിട്ടയിൽ രാജേന്ദ്രൻ ഉണ്ണിത്താൻ(75)നിര്യാതനായി.ഭാര്യ: രാധമ്മ.മക്കൾ: സജികുമാർ,സനൽ കുമാർ,ഗിരീഷ് കുമാർ.മരുമക്കൾ:സിന്ധുജ,സുനിതാകുമാരി,ശാന്തി.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.