ushanandan

ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴ തെക്ക് സുധീഷ് ഭവനത്തിൽ ജെ.ഉഷാനന്ദൻ(സുര-57) നിര്യാതനായി. ഭാര്യ സുജാത. മകൻ സുധീഷ് കുമാർ. മരുമകൾ: സനിത സുധീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.