കലവൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 Kv - ലൈനുകളിൽ ടച്ചിംഗ് ജോലികൾ നടക്കുന്നതിനാൽ പ്ലാസ കലവൂർ സൗത്ത്, മിനി CCRI,, ആന കുത്തി, മാതാ ടർബോ ,ദേവി മെറ്റൽസ്, നേൻ കോ എന്നീ ട്രാൻസ്ഫോർമർ പരിധിക്കുള്ളിൽ വൈദ്യുതി മുടങ്ങും