കുട്ടനാട്: കുന്നങ്കരി കൊച്ചുവല്ലയിൽ വർക്കിചാക്കോയുടെ ഭാര്യ മറിയം വർക്കി (പെണ്ണമ്മ,90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ. മക്കൾ: ആനിയമ്മ കുഞ്ഞുമോൻ(റിട്ട. ബി എസ് എൻ എൽ ),അപ്പച്ചൻകുട്ടി, ബേബിച്ചൻ(റിട്ട.എസ്.ഐ), മോളിക്കുട്ടി, സിബിച്ചൻ, തങ്കച്ചൻ( സിവിൽ പൊലീസ് ഓഫീസർ ചങ്ങനാശ്ശേരി), സന്തോഷ് (അബുദാബി).മരുമക്കൾ: അപ്പച്ചൻ, ലിസമ്മ(റിട്ട.സ്റ്റാഫ് നഴ്സ്), സൂസമ്മ, ലാലി, ചാക്കോച്ചൻ, ഫിലോമിന, ഷൈനി (നഴ്സ്, അബുദാബി),പരേതനായ രാജു