
എടത്വ: പാണ്ടങ്കരി പള്ളിപ്പുറം പരേതനായ മത്തായി മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. മക്കൾ: മാത്യു, തോമസ് (ഇരുവരും മുംബയ്), ജോസ് , ഫാ. വർഗീസ് പള്ളിപ്പുറം (ഡോൺ ബോസ്കോ ബാംഗ്ലൂർ), ലൗലി . മരുമക്കൾ: ലിസി, മറിയാമ്മ, അനിത, സണ്ണി.