കായംകുളം: നഗരുർ ചിറ, എരുവ ,കോയിക്ക പടി, ചക്കാലമുക്ക്, നയിക്കൻ പറമ്പ് ,വടക്കേതലക്കൽ, ചെമ്പകപ്പള്ളി, നൈനാരത്ത് ,നൂരാട്ട ,കൊറ്റുള്ളങ്ങര, എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.