കണ്ടല്ലൂർ തെക്ക് : പുത്തൻവീട്ടിൽ പരേതനായ സദാശിവൻ ചാന്നാരുടെ ഭാര്യ സരോജിനി (88) നിര്യാതയായി. മക്കൾ: എസ്.ശശിധരൻ, എസ്.ഉഷ, എസ്.ചന്ദ്രബാബു, എസ്.അപ്പുക്കുട്ടൻ. മരുമക്കൾ: ലതിക, മുരളീധരൻ, ശാലിനി,സിന്ധു