kv-anilkumar

മാന്നാർ : പെണ്ണുക്കര തെക്ക് കുരുമ്പോലേത്ത് പരേതനായ കെ.എൻ.വാസുദേവൻ പിള്ളയുടെ (റിട്ട: അദ്ധ്യാപകൻ, ഗവ: ഹൈസ്‌കൂൾ ആലാ) മകൻ കെ.വി. അനിൽകുമാർ(56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . ഭാര്യ : അനില (ചിന്മയ സ്‌കൂൾ,ചെങ്ങന്നൂർ). മക്കൾ: അഖിൽ രാജ്, അദ്വൈത്.