
മുതുകുളം : മദ്ധ്യവയസ്കൻ കൊവിഡ് ബാധിച്ച് മരിച്ചു. ആറാട്ടുപുഴ മംഗലം കുറിച്ചിക്കൽ കോയിച്ചാം പറമ്പിൽ പ്രശാന്ത്കുമാറാണ് (55) മരിച്ചത്. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. ഭാര്യ: ജയ. മകൻ : ശ്യാം പ്രശാന്ത്.