
മാവേലിക്കര: റെയിൽവേ സ്‌റ്റേഷന് സമീപം സൂര്യയിൽ എൻ.ഭാസ്കരൻ (റിട്ട. അസി.ഡയറക്ടർ, ഹെൽത്ത് സർവ്വീസ് ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന്. ഭാര്യ: രമാദേവി. മക്കൾ: ഡോ.രശ്മി രമാദേവി (ദുബായ്), ഡോ. രേഖാ രമാദേവി (യു.കെ). മരുമകൻ: അജികുമാർ. സഞ്ചയനം 29ന് രാവിലെ 8ന്.