ഒരു പുഷ്പംമാത്രമെൻ... കോട്ടയം കുമരകം ബോട്ട് ജെട്ടി പരിസരത്തെ കടകളിലും റോഡിലും കറങ്ങി നടന്ന കുരങ്ങൻ തുണ്ടത്തിൽ സുനിൽ തോമസിന്റെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ നിന്ന് പൂ കൈക്കലാക്കി മണത്തുനോക്കുന്നു.