ph

കായംകുളം :എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിൽ ചിറക്കടവം തെക്കു 4258-ാം നമ്പർ ശാഖായോഗത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹത്തിന്റ പ്രഭാവലി സമർപ്പണം യൂണിയൻ സെക്രട്ടറി പ്രദീപ്‌ ലാൽ നിർവ്വഹിച്ചു.

ആചര്യൻ ഹരിദാസ് മുഖ്യ കാർമ്മികത്വം വഹിച്ചു.ശാഖ പ്രസിഡന്റ്‌ സുധീർ ദത്തൻ, വൈസ് പ്രസിഡന്റ്‌ സുനിൽ,സെക്രട്ടറി ഇൻ ചാർജ് രമേശൻ, സെക്രട്ടറി രാജേന്ദ്രൻ , സുരേന്ദ്രൻ, ഷാജി, ബാബു, ചന്ദ്രബാബു, സജു, വാസവൻ, പ്രശോഭൻ,വനിതാ സംഘം പ്രസിഡന്റ്‌ ലളിതമ്മ, വൈസ് പ്രസിഡന്റ്‌ മായ, സെക്രട്ടറി ചന്ദ്രലേഖ, തുടങ്ങിയവർ പങ്കെടുത്തു.