കായംകുളം: പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ. പി. സി. സി. വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി കായംകുളത്ത് നടത്തിയ പ്രതിഷേധ സത്യഗ്രഹം കെ. പി. സി. സി. സെക്രട്ടറി ഇ. സമീർ ഉദ്‌ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അഡ്വ. സഞ്ജീവ് അമ്പലപ്പാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ഡോ. പി. രാജേന്ദ്രൻ നായർ, എൻ. രാജ്‌നാഥ്, വർഗ്ഗീസ് പോത്തൻ, കണിശ്ശേരി മുരളി, ഹരി ആടുകാട് എന്നിവർ പങ്കെടുത്തു.