
അമ്പലപ്പുഴ: മുസ്ലിം ലീഗ് നേതാവും ദീർഘകാലം പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തംഗവുമായിരുന്ന പരേതനായ തയ്യിൽവീട്ടിൽ ടി.എ.യൂനുസിന്റെ ഭാര്യ ഉമ്മുൽ ഹബീബ (77) നിര്യാതയായി. മക്കൾ :സാലി (മാദ്ധ്യമ പ്രവർത്തകൻ), സീനത്ത്,സഫീദ,നസീമ,ഷൈബ,റഷീദ,ഹബീബ് ( ലോകകേരള സഭാംഗം, ഒമാൻ), ഷീബ. മരുമക്കൾ: റംസാന, പരേതനായ തമ്പിക്കുഞ്ഞ്, ജലീൽ, അബ്ദുൾ ജബ്ബാർ, പരേതനായ മുഹമ്മദ്കുഞ്ഞ്, രാജൻ (ഒമാൻ), തനൂജ, ജലീൽ (ഫ്രണ്ട്സ് ഹോട്ടൽ പുന്നപ്ര).