
മാവേലിക്കര : പൊന്നാരംതോട്ടം കോടതിക്ക് പുറക് വശം മണക്കാട് വീട്ടിൽ (കുന്നുംപുറം ), പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (97) നിര്യാതയായി. മക്കൾ : ശ്രീദേവിയമ്മ, വിമല ദേവിയമ്മ, മുരളീധരൻ നായർ , രാജേന്ദ്ര പ്രസാദ് . മരുമക്കൾ : പരേതനായ നാരായണ പിള്ള, പുരന്ദരൻ, ശ്രീദേവി, ദീപ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.